സ്മൃതി
ചില ഓർമ്മകൾ
മറവിക്കുപോലും
പറിച്ചു കളയാൻ പറ്റില്ല
അപ്രതീക്ഷിത
വിയോഗങ്ങളുടെ
അവർ സമ്മാനിച്ച
നിമിഷങ്ങളുടെ
അവർ
നമ്മിലവശേഷിപ്പിച്ച
ശൂന്യതയുടെ
കാലത്തിനാൽ
ഒരു മരണത്തിനു മാത്രം
നമ്മിൽനിന്നും
പിടിച്ചു പറിക്കാനാവുന്ന
ചില(രുടെ) സ്മൃതികൾ......!
കതിരേഷ് പാലക്കാട്
വിയോഗങ്ങളുടെ
അവർ സമ്മാനിച്ച
നിമിഷങ്ങളുടെ
അവർ
നമ്മിലവശേഷിപ്പിച്ച
ശൂന്യതയുടെ
കാലത്തിനാൽ
ഒരു മരണത്തിനു മാത്രം
നമ്മിൽനിന്നും
പിടിച്ചു പറിക്കാനാവുന്ന
ചില(രുടെ) സ്മൃതികൾ......!
കതിരേഷ് പാലക്കാട്
Comments