വീതം


ഉള്ളവരെല്ലാം
സ്വന്തം വിശപ്പു വീതിച്ചാൽ
തീരുന്ന പട്ടിണിയേയുള്ളൂ ഇവിടെ......!


കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......