കേൾവി

ഒരു
കാടിന്റെ
കാറ്റിന്റെ
കടലിന്റെ
അലകളുടെ
മഴയുടെ
ചിരികളും
വിരഹവും
ദു:ഖവും
പരിഭവങ്ങളും
വളരെ ചുരുക്കം
ആളുകളോടുമാത്രമേ
അവർ പറയൂ.....

കേട്ടിട്ടുണ്ടോ വല്ലപ്പോഴും ???



കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......