ഠ്ഠേ...
പർദ്ദയെന്നു കേട്ടാൽ
പള്ളിയെന്നു കേട്ടാൽ
അമ്പലമെന്നു കേട്ടാൽ
പശുവെന്നുകേട്ടാൽ
മീശയെന്നുകേട്ടാൽ
മീനെന്നുകേട്ടാൽ
പാർട്ടിയെന്നുകേട്ടാൽ
ഠ്ഠേ ഠ്ഠേ ഠ്ഠേ.....
കുരു അപ്പോൾ പൊട്ടും
പൊട്ടി പൊട്ടി ചൊറിവന്ന്
ഒരു ചൊറിയൻമാരുടെ
നാടായി ഭവിക്കുന്നു
'ദൈവത്തിന്റെ സ്വന്തം നാട് '
ഹയ്യയ്യോ ഏതു ദൈവത്തിന്റെ..?
ഹും ഹും കുരു ഇപ്പോ പൊട്ടും.....!
NB: മരുന്ന് ലഭ്യമാണ്
പത്തു ദിവസം ഇന്റര്‍നെറ്റ്,
ടി. വി, പത്രം എന്നിവ ഒഴിവാക്കി
വീട്ടുകാരോടും നാട്ടുകാരോടും
ചിലവഴിച്ചാൽ മതി.
കതിരേഷ് പാലക്കാട്
കുരു അപ്പോൾ പൊട്ടും
പൊട്ടി പൊട്ടി ചൊറിവന്ന്
ഒരു ചൊറിയൻമാരുടെ
നാടായി ഭവിക്കുന്നു
'ദൈവത്തിന്റെ സ്വന്തം നാട് '
ഹയ്യയ്യോ ഏതു ദൈവത്തിന്റെ..?
ഹും ഹും കുരു ഇപ്പോ പൊട്ടും.....!
NB: മരുന്ന് ലഭ്യമാണ്
പത്തു ദിവസം ഇന്റര്‍നെറ്റ്,
ടി. വി, പത്രം എന്നിവ ഒഴിവാക്കി
വീട്ടുകാരോടും നാട്ടുകാരോടും
ചിലവഴിച്ചാൽ മതി.
കതിരേഷ് പാലക്കാട്
Comments