ചില സ്വപ്നങ്ങൾ




ചില അടുക്കളകൾ
പുകയാൻവേണ്ടി
മാത്രം കത്തിയമരുന്നു
ചില(രുടെ) സ്വപ്നങ്ങൾ....!

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......