മെച്ച്യൂരിറ്റി
'മെച്ച്യൂരിറ്റി 'എന്നത്
സമൂഹത്തിൽ
എന്തു സംഭവിച്ചാലും
മൗനമായിരിക്കുക
അല്ലെങ്കിൽ
പ്രതികരിക്കാതിരിക്കുക
എന്നാണ് ലോകം
മനുഷ്യരുടെ മനസ്സിൽ
ആഴത്തിൽ
പതിപ്പിച്ചു വച്ചിരിക്കുന്നത്.......!
സമൂഹത്തിൽ
എന്തു സംഭവിച്ചാലും
മൗനമായിരിക്കുക
അല്ലെങ്കിൽ
പ്രതികരിക്കാതിരിക്കുക
എന്നാണ് ലോകം
മനുഷ്യരുടെ മനസ്സിൽ
ആഴത്തിൽ
പതിപ്പിച്ചു വച്ചിരിക്കുന്നത്.......!
കതിരേഷ് പാലക്കാട്
Comments