പക്ഷേക്കൾ


ചിലത് മുഖംമൂടികളും
ചിലത് നിസ്സഹായവും
ചിലത് വർഗ്ഗീയവും
ചിലത് രാഷ്ട്രീയവും
ചിലത് ആശങ്കയും

പക്ഷേ,
ഒരു പക്ഷേക്കളും
തകർക്കില്ല ഈ
മലയാളനാടിതിൻ ഒരുമയെ
പക്ഷേ,
പിറന്നമണ്ണും നാടും
പെറ്റമ്മയോടുതുല്യമെന്ന
ബോധം വരേണമത്രമാത്രം....!


കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......