ദൃശ്യം


ഒരു കവിതയിൽ
കവിയോടൊപ്പം
ഒരു മൗനത്തിന്റെ നിശബ്ദത
ഉറക്കെ നിലവിളിക്കുന്നു,
നാവുകളില്ലാത്ത
വായനക്കാരന് കൂടുതൽ
ഹൃദ്യമാവുന്നു
നിറങ്ങൾചാലിച്ച ശൂന്യത.......!



കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......