സ്വാതന്ത്ര്യം


മഴ കെടുത്തിയ
സ്വപ്നങ്ങളിൽ
നമ്മൾ നീട്ടുന്ന
ഒരു
മെഴുകുതിരിയിൽ
ഒളിഞ്ഞിരിപ്പുണ്ട്
സ്വാതന്ത്ര്യം.....! 



കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......