മതങ്ങൾ

മതങ്ങൾ
ഇന്നു കാണുന്ന
മതമേയല്ല...
അതു
മനസ്സിലാക്കിത്തരുവാൻ
ഇവിടെ
ബുദ്ധനുമില്ല
കൃഷ്ണനുമില്ല
യേശുവുമില്ല
നബിയുമില്ല.....!



കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......