മാതൃദിനാംശംസ

ഉപമിച്ചുപമിച്ച്
ഉപകാരമില്ലാതായപ്പോൾ
വൃദ്ധസദനങ്ങളിൽ
ഓർമ്മകളയവിറക്കുന്നോ'രമ്മ.'
കഴിഞ്ഞ മാതൃദിനത്തിൽ
സെൽഫിയെടുക്കാൻ വന്നു മക്കൾ,
ഇന്നും വരാതിരിക്കില്ല.

വൃദ്ധസദനപ്പടിവാതിക്കൽ
കാത്തുനിൽക്കുന്നൊരായിരം
അമ്മമിഴികൾ..........!

"മാതൃദിനാംശംസകൾ"

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......