കൈയ്യേറ്റം Get link Facebook X Pinterest Email Other Apps - July 13, 2018 ............... അഞ്ചുദിന മഴയിൽ വീട് കൈയ്യേറിയ തോട് വഴി കൈയ്യേറിയ പുഴ വയൽ കൈയ്യേറിയ കായൽ പാത കൈയ്യേറിയ കുന്ന് നിലക്കാത്ത ബ്രേക്കിംഗ് ന്യൂസ് സ്ക്രോളുകൾ "പ്രകൃതിയുടെ കൈയ്യേറ്റം തുടരുന്നു നടപടിയില്ലാതെ സർക്കാർ.... " കതിരേഷ് പാലക്കാട് Get link Facebook X Pinterest Email Other Apps Comments
സത്യം - July 13, 2018 🙈🙉🙊 "നാ൦ കണ്ടതിനും നാം കേട്ടതിനും നാ൦ പറഞ്ഞതിലും അപ്പുറത്താണിന്ന് സത്യങ്ങൾ" കതിരേഷ് പാലക്കാട് Read more
താരതമ്യം ........കഴിഞ്ഞകാല പ്രണയം ...... - June 21, 2012 നിനക്ക് .... സാഹചര്യങ്ങളുടെ ഓര്‍മ്മപ്പെടുത്ത ല്‍ മാത്രം .............! പക്ഷെ എനിക്കോ ..... എല്ലാ സാഹചര്യങ്ങളും .... പ്രണയത്തിന്റെ ഓര്‍മ്മപ്പെടുത്തലും .......! Read more
- December 28, 2016 സഹയാത്രികൻ ......................... മൗനങ്ങൾക്കു വാക്കുകൾ നല്കി.... അതിരറ്റ യാത്രകളും പോയി.... നിറങ്ങളുടെ സ്വപ്നങ്ങളുംപേറി..... ജീവിതയാത്ര പുണ്യമാക്കണ൦ ... ഞാൻ നിങ്ങളുടെ സഹയാത്രികൻ......😊 Read more
Comments