ഒരു സന്ധ്യ

വിരഹമോതുന്ന സന്ധ്യ... നിന്റെ
പ്രണയത്തിന്റെ ഓർമ്മകളിൽ
ഏകാകിയായ് ഞാൻ.....
മൗനങ്ങളുടെ ഈ ചുവന്ന
താഴ്വാരത്ത്  എന്നെ മാത്രം
തനിച്ചാക്കി അകലങ്ങളിൽ
നിഴലായ് നീ........ പ്രണയമാണ്..
പ്രണയമാണുപെണ്ണേ ആ പുഞ്ചിരിയോട്, കൺമഷി കണ്ണിനോട്, ആ കവിളിനോട്,
ആ കുഞ്ഞു മൂക്കുത്തിയോട്........
അടരുവതെങ്ങിനെ ഞാൻ
ഈ വിരഹജാലകത്തിനിപ്പുറം.......!

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......