ചെറിയ രാത്രി

നീല നക്ഷത്രങ്ങൾ
കണ്ണുചിമ്മുന്ന
ഗഗനവീഥി, 

നിശബ്ദമായ തമസ്സ്
എവിടെയോ നീ.

വിരഹജാലകത്തിനിപ്പുറം
ശൂന്യമായ മനസ്സ്......!

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......