💖"നീ"💖

💖
മൗനത്തിന്റെ 
ഇടവേളകളിലും
വിരഹനൊമ്പര 
നിഴലുകളേകാതെ
ഇഷ്ടങ്ങളുടെ
താഴ്വാരങ്ങളിൽ
പ്രണയം വിതറുന്നു
💖"നീ"💖

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......