ഒറ്റയാൾ സഞ്ചാരം

തിരനുരയും
തീരത്തെങ്ങോ
തളിരടി നിര,
നനവുകളുറയാത്ത
അലനാദി കരയിൽ
ഒറ്റയാൾ സഞ്ചാരം.....!
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......