എന്റെ വരികൾ

നിന്നെയറിയാൻ
ഒരു വരിയിൽ നിന്ന്
മറു വരിയിലേയക്ക്
മുടങ്ങാതെ നടത്തിയ
യാത്രയാണെന്റെ കവിത....!

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......