നവ നീലിമ



കെട്ടു വിട്ടതറിഞ്ഞീലേ
കാത്തുനിന്ന പെൺമയേ
കാതമിനി നടക്കുവാൻ
കാത്തിരുപ്പതായ് വഴി
ചുറ്റുമുള്ളതൊക്കെയും
കാണുന്നില്ലേ പൈതലേ
കെട്ടുകൾ ഭേദിച്ചിടാതെന്തിനു
കഷ്ടമായ് പുലംമ്പുന്നു നീ....?

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......