ഡിസംമ്പർ 2017

വെയിൽ വന്നു വിളിക്കുമ്പോഴും
കുളിരു മാറാതെ പകൽ
കോരിത്തരിപ്പിക്കുന്ന ഓർമ്മകളുടെ നനുത്ത
സ്പര്‍ശ്ശനങ്ങളാൽ
വിരഹരത്തിൻ സുഖമേകുന്ന
'ഡിസംമ്പർ '

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......