ഒരു യാത്ര

പ്രാചീനക്കഥയ്ക്കുള്ളിൽ
ഓർമ്മയോടിയ യാത്രകൾ.
യാത്രയാണ് ജീവിതം.........
ഞാൻ നീയായ്ത്തീരുന്ന
 ജീവിതയാത്രക്കായ്.....
കാല്‍പനിക ജീവിതാക്ഷരങ്ങളിലൂടെ തുടിപ്പു നല്കിയ ശ്വാസങ്ങളിലൂടെ വ൪ണ്ണ൦ പകരുന്ന യാത്രക്കായ്
ഒരുങ്ങിയിരിക്കാം.....!

കതിരേഷ് പാലക്കാട് 

Comments