അപ്സരസ്സ്

അഴിഞ്ഞ കേശം
ഒരുവരിക്കെട്ട്
രണ്ടിതൾ തുളസി
വാൽകണ്ണെഴുതിയ മിഴികൾ
കറുത്ത പൊട്ട്
മുകളിലൊരു ചന്ദനക്കുറി
കാതിലാടുന്ന ജിമിക്കി
നിറഞ്ഞ പുഞ്ചിരി
നീയൊരു അപ്സരസ്സാണു
പെണ്ണേ...!

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം