ഇന്നത്തെ മഴ Get link Facebook X Pinterest Email Other Apps - November 25, 2017 ഓർമ്മയുടെ താഴ്വാരങ്ങളിൽ ഞാനൊറ്റയ്ക്കു നനഞ്ഞതായിരുന്നു ഇന്ന് പെയ്തിറങ്ങിയതു നിൻ പ്രണയത്തിന്റെ കണികകളായിരിക്കണം കോരിത്തരിപ്പിച്ചു ഒരിടവും ശേഷിപ്പിക്കാതെ നനയിച്ചു കളഞ്ഞു 'കണ്ണുകളേയും' കതിരേഷ് പാലക്കാട് Get link Facebook X Pinterest Email Other Apps Comments
സത്യം - July 13, 2018 🙈🙉🙊 "നാ൦ കണ്ടതിനും നാം കേട്ടതിനും നാ൦ പറഞ്ഞതിലും അപ്പുറത്താണിന്ന് സത്യങ്ങൾ" കതിരേഷ് പാലക്കാട് Read more
താരതമ്യം ........കഴിഞ്ഞകാല പ്രണയം ...... - June 21, 2012 നിനക്ക് .... സാഹചര്യങ്ങളുടെ ഓര്‍മ്മപ്പെടുത്ത ല്‍ മാത്രം .............! പക്ഷെ എനിക്കോ ..... എല്ലാ സാഹചര്യങ്ങളും .... പ്രണയത്തിന്റെ ഓര്‍മ്മപ്പെടുത്തലും .......! Read more
- December 28, 2016 സഹയാത്രികൻ ......................... മൗനങ്ങൾക്കു വാക്കുകൾ നല്കി.... അതിരറ്റ യാത്രകളും പോയി.... നിറങ്ങളുടെ സ്വപ്നങ്ങളുംപേറി..... ജീവിതയാത്ര പുണ്യമാക്കണ൦ ... ഞാൻ നിങ്ങളുടെ സഹയാത്രികൻ......😊 Read more
Comments