ഓർമ്മതൻ നിമിഷങ്ങൾ

യാത്രകളിൽ
മഴയിൽ
മഞ്ഞുപെയ്യുന്ന
പുലർവേളയിൽ
സായംസന്ധ്യകളിൽ
നിന്റെ ഓർമ്മതൻ
നിമിഷങ്ങൾക്കെന്തുരസം
പ്രണയമേ.......!

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......