നിൻ പ്രണയം
സ്വർഗ്ഗവും നരകവുമായി
കണ്ണീരും പുഞ്ചിരിയും
സങ്കടങ്ങളും സംതൃപ്തിയും,
ചിലപ്പോഴൊക്കെ വാചലവും
ഇണങ്ങിയും പിണങ്ങിയും
മൗനങ്ങളുടെ നൊമ്പരവുമായ്... ഹൃദയത്തിന്റെ ഗുൽമോഹർ പൂത്ത താഴ്വാരത്തിൽ
മേനിയാകെ തരിപ്പിച്ച്
ആഴ്ന്നിറങ്ങിയ ഓർമ്മകളിൽ നിന്നടർന്നു പെയ്യുന്ന
പൂമഴപ്രഹരമാണ്
നിൻ " പ്രണയം"
കതിരേഷ് പാലക്കാട്
Comments