ചിലജീവിത നൗകകൾ

തുലാപ്പെയ്ത്തുപോൽ
ചിലജീവിത സഞ്ചാരങ്ങളും
തിമിർത്തൊന്നുപെയ്തൊഴിയാതെ
ഇരുളകലാത്ത പകൽചെയ്ത്തുമായ്
ഇടിവീണനൊമ്പരക്കൂടുകളിൽ
പ്രഹരംതൊടുന്ന മിന്നൽപിണരുകളുമായ്
ആക്രോശിക്കുന്ന അലകടലുകളിൽ
തീരമടുക്കാതെ ചിലജീവിത
നൗകകൾ.......!

കതിരേഷ് പാലക്കാട് 

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......