മഴയായലിഞ്ഞ്
"ഓർമ്മകളുടെ മേഘങ്ങളാൽ പെയ്തിറങ്ങിയ തുള്ളികളെൻ
മുഖത്ത് കണ്ണുനീർ തീർത്തു..
മുഖത്ത് കണ്ണുനീർ തീർത്തു..
ഇനിയവ നനുത്ത പാടുകൾ അവശേഷിപ്പിച്ചു പതിയെ
മാഞ്ഞുപോവും...
മാഞ്ഞുപോവും...
അപ്പോൾ ഞാനും ഈ മണ്ണിൽ
മഴയായലിഞ്ഞില്ലാതാവും...."
മഴയായലിഞ്ഞില്ലാതാവും...."
കതിരേഷ് പാലക്കാട്
Comments