മാനത്തെ ചുവപ്പ്



പ്രണയം നുകരുവാൻ
നീ കാത്തിരുന്നില്ലൊരിക്കലും
സന്ധ്യയിലിരുൾച്ചാർത്ത് വീഴുന്നു
പുലരിക്കായ് കാതങ്ങളിനിയും
നടക്കേണം...വിരഹദുഃഖ൦...!

അതെ അതെ സൂര്യൻ മുത്തിച്ചുവപ്പിച്ചതാ
മാനത്തെ......!

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......