കഞ്ഞി Get link Facebook X Pinterest Email Other Apps - May 10, 2017 പാവങ്ങളുടെ പട്ടിണിമാറ്റാൻ പണക്കാരുടെ പനിമാറ്റാൻ പിശുക്കന്റെ വിളിമാറ്റാൻ മ൦ഗ്ളിയന്റെ സൂപ്പുമാവാൻ വിധിക്കപ്പെട്ടോരു ഭൂലോക ബലാക..... 😉😉😉 Get link Facebook X Pinterest Email Other Apps Comments
സത്യം - July 13, 2018 🙈🙉🙊 "നാ൦ കണ്ടതിനും നാം കേട്ടതിനും നാ൦ പറഞ്ഞതിലും അപ്പുറത്താണിന്ന് സത്യങ്ങൾ" കതിരേഷ് പാലക്കാട് Read more
താരതമ്യം ........കഴിഞ്ഞകാല പ്രണയം ...... - June 21, 2012 നിനക്ക് .... സാഹചര്യങ്ങളുടെ ഓര്‍മ്മപ്പെടുത്ത ല്‍ മാത്രം .............! പക്ഷെ എനിക്കോ ..... എല്ലാ സാഹചര്യങ്ങളും .... പ്രണയത്തിന്റെ ഓര്‍മ്മപ്പെടുത്തലും .......! Read more
- December 28, 2016 സഹയാത്രികൻ ......................... മൗനങ്ങൾക്കു വാക്കുകൾ നല്കി.... അതിരറ്റ യാത്രകളും പോയി.... നിറങ്ങളുടെ സ്വപ്നങ്ങളുംപേറി..... ജീവിതയാത്ര പുണ്യമാക്കണ൦ ... ഞാൻ നിങ്ങളുടെ സഹയാത്രികൻ......😊 Read more
Comments