ഇരുൾമാഞ്ഞ പുലരിയിൽ

ഇരുൾമാഞ്ഞ പുലരിയിൽ
കാത്തിരുന്നു ഞാൻ കരയിൽ...
തിരയിൽ കാലൊന്നു നനയ്ക്കുവാൻ....

വേലിയിറക്കമാണത്രേ......

തിരയ്ക്കുപോലും വേണ്ടാതായിരിക്കുന്നു......
എന്ന് സ്വന്തം മണൽ വീട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......