പ്രണയപ്പെയ്ത്ത്.....


നിന്നെയോർത്തിരുന്നപ്പോഴാണ്
ചാറ്റൽ മഴ വന്നത്
പുറകേ ഇടിയും, മിന്നലും
ശക്തമായ പെയ്ത്തും....

തോർന്ന് തോർത്തിയപ്പോഴാണ്
അന്നത്തെപ്പോലെയിന്നും മിച്ചം വന്നത് മനസ്സ് നിറയെ കുളിരും ,ഓർമ്മയും
കുറേ ചുടുനിശ്വാസങ്ങളും മാത്രം ...

അന്നു പ്രണയം പെയ്തത്
നീയെങ്കിൽ...

ഇന്നു മഴയായിരുന്നു...... !

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......