മേജറും... ജവാനും.... (ഭാര്യമാർ)
മേജറും... ജവാനും.... (ഭാര്യമാർ)
ജവാന്റെ ഭാര്യ
......................,
40 ദിനംങ്ങൾക്കപ്പുറം ഒരിക്കലും
നെഞ്ചിൻ ചൂടാറിയാത്തവർ.......
ഭർതൃ മോഹത്തിൻ കനലറിയാത്തോർ..... റേഷനരി സ്വാദറിയുന്ന.....
ലഹരി കേട്ടുകേൾവികൾക്കുമപ്പറം...
സ്വയം ആസ്വദിക്കാത്ത ഗർഭം പേറുന്നോർ (പെറുന്നോർ)....
സാരി തുംപിനുമപ്പുറം തുണി സങ്കല്പമറിയാത്തോർ..... ..... നിഷ്കൃഷ്ട ജന്മങ്ങൾ......ഭർതൃവിയോഗത്തിൽ രാജ്യ സ്നേഹം അറിയുന്നോൾ....... പെണ്ണ്....
മേജറുടെ ഭാര്യ
.....................
ഭർത്താവിനുമപ്പുറം കൂട്ടു കൂടുന്നോൾ......
ലഹരി കൂട്ടമറിഞ്ഞോൾ.....ഒട്ടും ചേരാത്ത ഷോർട്ട് സ്ക്കേർട്ടിനപ്പുറം...
സാരി വെറും ട്രഡീഷഷനാക്കിയോൾ.....
ഭർതൃ ചൂടുകളാൽ വെറുപ്പിക്കപ്പെട്ടവൾ...... നല്കുന്ന സൗകര്യം റേഷനാക്കുന്ന..... വീര രാജ്യ സ്നേഹമോതുന്നോൾ.......... താക്കോൽ കൂട്ടത്തിൽ പങ്കുവയ്ക്കപ്പെടുന്നോൾ...... ഇവൾ..... സമൂഹത്താൽ വാഴ്ത്തപ്പെടുന്ന ഉത്തമ..... പെണ്ണ്...... പതിവൃതകൾ..........
(എനിക്കുമേൽ. രാജ്യദ്രോഹ. കുറ്റം ചുമത്തിയാലും കുഴപ്പമില്ല..... സത്യം കഴുമരമേകാതെ നിരൂപിക്കപ്പെടില്ല .....പക്ഷേ.. എന്നെങ്കിലും പുറത്തുവരും.....)

Comments