പുലരി

ഇരുളണഞ്ഞ കിനാവിലെ
ദുഃഖബിന്ദു മായ്ഞ്ഞുപോയ്
ഹിമകണങ്ങപുൽത്തട്ടിലെന്നുമെൻ
ഹൃദയതന്തുവിൽ കുളിരേകുമാ൦
ചക്രവാളതുരുത്തിലാ സ്വർണ്ണഗോപുര-
തിടമ്പുമായ് വരുകയായ് നീ സുന്ദരി
'പുലരി ' വിശ്വമോഹിനീ...

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......