ധന്യമായ്
ജാതിയും ജാതകങ്ങളും നോക്കി പ്രണയിക്കാനാവില്ല എനിക്ക്
ഹൃദയം ഹൃദയത്തോട് ഓതുന്ന സ്നേഹം ....
നിനക്കറിയില്ല അതിന്‍റെ നൊമ്പരം .....
അത് മനസിലാക്കാന്‍ നിനക്ക് കഴിഞ്ഞില്ലല്ലോ കുട്ടീ ....
അറിയാതെ എപ്പോഴോ സ്നേഹിച്ചുപോയ് ഞാന്‍ നിന്നെ ...
ഒരുപാട് ഒരുപാട് .......ജീവനോളം ....ഇപ്പോഴും സ്നേഹിക്കുന്നു
മനസ്സില്‍ നിറഞ്ഞ സ്നേഹമുന്ടെങ്ങിലും ...
ഇനിയൊരിക്കലും നാം കാണാതിരിക്കട്ടെ....
യാത്ര പറയുന്നില്ല .....എവിടെയാനെങ്ങിലും
നല്ലപോലെ ജീവിക്കുക്ക ...എന്‍റെ പ്രാര്‍ത്ഥന
നിന്നോടൊപ്പം ഉണ്ട് എപ്പോഴും ......
ടേക്ക് കെയര്‍ ഡിയര്‍..........

Comments