വീണ്ടും മഴ
വീണ്ടും മഴ .....
ആകാശ മനസുകളില്‍
ആശതന്‍ മേഘം നിരകൂടുമ്പോള്
പെയ്തൊഴിഞ്ഞ പ്രണയത്തിനായ് .....!
നന്ദി...............
നീ സമ്മാനിച്ച നനവിനും,
തളിര്‍ത്ത ഓര്‍മകള്‍ക്കും ............
ആകാശ മനസുകളില്‍
ആശതന്‍ മേഘം നിരകൂടുമ്പോള്
പെയ്തൊഴിഞ്ഞ പ്രണയത്തിനായ് .....!
നന്ദി...............
നീ സമ്മാനിച്ച നനവിനും,
തളിര്‍ത്ത ഓര്‍മകള്‍ക്കും ............
Comments
നാം നടന്ന വിക്ടോറിയയുടെ വഴികളിലെവിടെയോ വീണുപോയ ഒരു ഓർമ്മയുടെ ചീള് വന്നു തറക്കുന്നു.
അറിയുമോ നീ എന്നെ?