ബാല്യം


പ്രതീക്ഷയുടെ പുല്‍ നാമ്പുമായ്
നമ്മുക്ക് കാത്തിരിക്കാം .......

ഒന്നു പുറകിലോട്ടു പോകാന്‍ .....................................

കള്ളവും ചതിയുമില്ലാ ബാല്യം ...
ജാതിയും ജാതകങ്ങളുംമില്ലാ ബാല്യം ...
പ്രാരാബ്ദങ്ങളും പ്രണയങ്ങളുംമില്ലാ ബാല്യം

സ്നേഹമാന്നകിലസാരമൂഴിയില്‍ ,
എന്നത് സത്യമാക്കിയ ...ബാല്യം.....!
നടക്കാതെ പോകുന്ന സ്വപ്നത്തിലേക്ക്
ഒരു പിടി ഓര്‍മകളും കൂട്ടി സ്വപ്നം മെനയാം ....!

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......