അനന്തന്‍റെ സ്വപ്നം ......


തണുത്ത കാറ്റ്‌.............
ഇളം മൂളല്‍ പാട്ടും


ചെറുചാറ്റല്‍ ...കൂട്ടും .......


വാതില്‍ പുറത്ത്‌ .....!

വയ്യ ..............


ഉറക്കം ആണ് .........


മൂടി പുതച്ചു ...............
ഈശ്വരാ .......


നാളെ എനിക്കൊരു നല്ല ഭാവി തരേണമേ ......!

Comments

manavan said…
maashe malayalathil prasidheelarikkaan www.kodakarapuranams.com visit cheyyuka

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......