പാതി


നക്ഷത്രങ്ങളുറങ്ങിയ
രാത്രിയിൽ
പാതിപെയ്തൊഴിഞ്ഞ മഴ
മുഴുമിക്കാത്ത കുളിർ,
ചുമരുകൾക്കുള്ളിൽ
ചൂടുള്ള ഇരുട്ട്
പാതി വിടർന്ന
കണ്ണുകളിൽ
അപൂർണ്ണമായ
സ്വപ്നങ്ങൾ
നമ്മുടെ 'ചുംബനം'
എനിക്കോർമ്മവരുന്നു......!
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം