ആനന്ദെകാന്തം
ചന്ദ്രിക ചന്തത്തിലൊരു
സന്ധ്യയുണർന്നു
ചാരുതയേറി ഈ
പുഴ തുടുത്തൂ
സന്ധ്യയുണർന്നു
ചാരുതയേറി ഈ
പുഴ തുടുത്തൂ
ആലോല ഹൃദയത്തിൻ
തന്ത്രികളിൽ
ആരോമൽ തെന്നൽ
കുളിരായി
തന്ത്രികളിൽ
ആരോമൽ തെന്നൽ
കുളിരായി
ഓർമ്മകൾ പൂക്കുന്ന
മൗനത്തിൻ തീരത്ത്
ആനന്ദം നിറഞ്ഞൊരീ
ഏകാന്തം.........!
മൗനത്തിൻ തീരത്ത്
ആനന്ദം നിറഞ്ഞൊരീ
ഏകാന്തം.........!
കതിരേഷ് പാലക്കാട്
Comments