തോൽവി
പ്രതികരണം
.....******......
.....******......
ആൾക്കൂട്ടത്തിൽ
ഒറ്റപ്പെട്ടവർക്ക്
ഞാനും കൂടെയുണ്ടെന്ന
ബോധ്യപ്പെടുത്തലാണ്.
ഒറ്റപ്പെട്ടവർക്ക്
ഞാനും കൂടെയുണ്ടെന്ന
ബോധ്യപ്പെടുത്തലാണ്.
പക്വത
....***....
നേരല്ലാത്തതിനോട്
നിരന്തരം
മിണ്ടാതിരിക്കാൻ
പഠിപ്പിക്കുന്ന വേദപാഠം
....***....
നേരല്ലാത്തതിനോട്
നിരന്തരം
മിണ്ടാതിരിക്കാൻ
പഠിപ്പിക്കുന്ന വേദപാഠം
അല്ലെങ്കിൽ,
വാക്കുകൾക്കൊരു
മിതത്വത്തിൻ
ചായം പൂശിയ
വ്യർത്ഥസമീപനം.
മിതത്വത്തിൻ
ചായം പൂശിയ
വ്യർത്ഥസമീപനം.
നേര്
....***....
....***....
കണ്ണും
ഹൃദയവും
നോക്കിനിൽക്കെ
നാവുകൊണ്ട്
നുണമെനയാൻ
പറ്റുന്നില്ല
ഹൃദയവും
നോക്കിനിൽക്കെ
നാവുകൊണ്ട്
നുണമെനയാൻ
പറ്റുന്നില്ല
എന്തോ
ഞാൻ
പലപ്പോഴും
തോറ്റുപോകുന്നത്
അവിടെ മാത്രമാണ്.........!
ഞാൻ
പലപ്പോഴും
തോറ്റുപോകുന്നത്
അവിടെ മാത്രമാണ്.........!
കതിരേഷ് പാലക്കാട്
Comments