ഏകാന്തത
തനിച്ചാണ് നാം
എപ്പോഴും.,
അലകടലിൽ
ആരവങ്ങില്ലാത്ത
ഒരു തിരപോലെ
പേമാരിയിൽ പതിഞ്ഞു
വീണ ഒരൊറ്റ ആലിപ്പഴംപോൽ
കൂരിരുളിൽ കണ്ണുചിമ്മുന്ന
ഒറ്റനക്ഷത്രം പോൽ
ജനനത്തിനും
മരണത്തിനുമിടയിൽ
ഒരേ കടത്തു വഞ്ചിയിൽ
ഒരു പങ്കായംവച്ച്
തുഴയുന്നോർ നാ൦
ഞാനും നീയും
തനിച്ചാണ് നാം.....!
എപ്പോഴും.,
അലകടലിൽ
ആരവങ്ങില്ലാത്ത
ഒരു തിരപോലെ
പേമാരിയിൽ പതിഞ്ഞു
വീണ ഒരൊറ്റ ആലിപ്പഴംപോൽ
കൂരിരുളിൽ കണ്ണുചിമ്മുന്ന
ഒറ്റനക്ഷത്രം പോൽ
ജനനത്തിനും
മരണത്തിനുമിടയിൽ
ഒരേ കടത്തു വഞ്ചിയിൽ
ഒരു പങ്കായംവച്ച്
തുഴയുന്നോർ നാ൦
ഞാനും നീയും
തനിച്ചാണ് നാം.....!
കതിരേഷ് പാലക്കാട്
Comments