സത്യസ്യ നിയമസ്യ
ഫെമിനിസം
മെയിൽ ഷോവനിസം
പൊളിറ്റിക്കലിസം
റിലീജ്യനിസം
ഹ്യൂമനിസം
ഒരൊറ്റ വിഷയത്തിൽ
ചേരിതിരിഞ്ഞ് എല്ലാംകൂടെ
വാദപ്രതിവാദങ്ങൾ നടത്തി
ടോട്ടൽ കൺഫ്യൂഷനിസം ആക്കിവിടുന്നു
മെയിൽ ഷോവനിസം
പൊളിറ്റിക്കലിസം
റിലീജ്യനിസം
ഹ്യൂമനിസം
ഒരൊറ്റ വിഷയത്തിൽ
ചേരിതിരിഞ്ഞ് എല്ലാംകൂടെ
വാദപ്രതിവാദങ്ങൾ നടത്തി
ടോട്ടൽ കൺഫ്യൂഷനിസം ആക്കിവിടുന്നു
സത്യം നിയമത്തെ കാത്ത് കാത്ത്
പടിവാതിൽക്കൽ നില്ക്കുന്നു
പക്ഷേ
നിയമം നിസ'ങ്ങളും ലിസ' ങ്ങളും
കടന്ന് മുറ്റം എത്തുമ്പോഴേക്കും വിഷയത്തിലെ സത്യം
ഉമ്മറച്ചായ്പ്പിൽ തൂക്കിലേറ്റപ്പെട്ട്
കൊല്ലപ്പെടുന്നു.
മരണത്തിൽ ഹ്യൂമനിസം മാത്രം
തലതല്ലി കരയുന്നു.
ഒന്നും മനസ്സിലാവാത്ത
സാധാരണ ജനങ്ങൾ
കൺഫ്യൂഷനിസം വെടിയാതെ
ഏതെങ്കിലും ഇസ'ങ്ങളുടെ
വാദം ശരിയെന്ന് ഉറച്ച്
അവരുടെ ദൈനംദിനങ്ങളിലേയ്ക്ക് യാത്രയാവുന്നു.....!
കതിരേഷ് പാലക്കാട്
പടിവാതിൽക്കൽ നില്ക്കുന്നു
പക്ഷേ
നിയമം നിസ'ങ്ങളും ലിസ' ങ്ങളും
കടന്ന് മുറ്റം എത്തുമ്പോഴേക്കും വിഷയത്തിലെ സത്യം
ഉമ്മറച്ചായ്പ്പിൽ തൂക്കിലേറ്റപ്പെട്ട്
കൊല്ലപ്പെടുന്നു.
മരണത്തിൽ ഹ്യൂമനിസം മാത്രം
തലതല്ലി കരയുന്നു.
ഒന്നും മനസ്സിലാവാത്ത
സാധാരണ ജനങ്ങൾ
കൺഫ്യൂഷനിസം വെടിയാതെ
ഏതെങ്കിലും ഇസ'ങ്ങളുടെ
വാദം ശരിയെന്ന് ഉറച്ച്
അവരുടെ ദൈനംദിനങ്ങളിലേയ്ക്ക് യാത്രയാവുന്നു.....!
കതിരേഷ് പാലക്കാട്
Comments