പ്രളയകാലത്തെ ഓണം 2018
ഓണാശംസകൾ
മനുഷ്യത്വങ്ങൾ
മാറ്റുകൂട്ടുന്ന
മനോഹര ഓണം
മനുഷ്യത്വങ്ങൾ
മാറ്റുകൂട്ടുന്ന
മനോഹര ഓണം
കളക്ഷൻ സെൻറ്ററുകളിൽ
സഹായഹസ്തങ്ങളിൻ
പൂക്കളം നിറയുന്നു
തൂശനിലയിൽ
പ്രതിഫലിക്കുന്നു
ദുരിത ക്യാമ്പുകൾതൻ
ഒത്തൊരുമകൾ
ദുരിതമാണെങ്കിലുമീ
ഒരുമതൻ ഓണം
മായാതിരിക്കട്ടെ
ഓർമ്മകളിൽ....!
കതിരേഷ് പാലക്കാട്
സഹായഹസ്തങ്ങളിൻ
പൂക്കളം നിറയുന്നു
തൂശനിലയിൽ
പ്രതിഫലിക്കുന്നു
ദുരിത ക്യാമ്പുകൾതൻ
ഒത്തൊരുമകൾ
ദുരിതമാണെങ്കിലുമീ
ഒരുമതൻ ഓണം
മായാതിരിക്കട്ടെ
ഓർമ്മകളിൽ....!
കതിരേഷ് പാലക്കാട്
Comments