പ്രണയ കടൽ

പ്രണയ കടൽ
...................
പ്രണയങ്ങളെ നിന്നേക്കാളും
മനസ്സിലാക്കിയതാര്....?
അസ്തമയ സൂര്യനെ
സാക്ഷിയാക്കി ഗതകാല
പ്രണയോളങ്ങൾ,
ഭാവികാല പ്രണയത്തിന്റെ
പ്രതീക്ഷയേകും അലകൾ,
ഓർമ്മകളുടെ ഭാണ്ഡത്തിലേക്ക്
കുഞ്ഞു മണൽത്തരികൾ,
ഒരേ കടൽ
ഒരേ ഒരു ഞാനും............!

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......