ചിന്ത



ആഴക്കടലിന്റെ അഗാധങ്ങളിലേക്ക്
അനന്തവിഹായസിനതിർവര൦പിലേക്ക്
നൻമ്മതൻ പ്രഭാതത്തിലേക്കു൦, വിശ്രമ - സന്ധ്യകളിലേക്കു൦, മഞ്ഞുപെയ്യുന്ന
മകരരാവിലേക്ക്........ ഒരു കണ൦ മതിയെനിക്കക്കരേയ്ക്ക്..... ചിന്ത 

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......