തോൽവി.....


അഗാധനിലവറയിലെ പവിഴംപോൽ
അലിയാതെ തോറ്റുപോയവരുമിവിടുണ്ട്

വിജയശ്രീലാളിതേ നിനക്കായ്തോൽക്കുവാൻ.....
നിന്നരികിലെപ്പോഴു൦ ഞാനുമുണ്ടായിരുന്നു.......

അലകൾക്കു പിന്നിലെ ആഴത്തിൽ....
പുഞ്ചിരിക്കു പിന്നിലെ മൗനമായ്
വേദനയിലോരോ അശ്രുവായ്..

തോൽക്കാൻ മാത്രം വിധിക്കപ്പെട്ടവരുള്ളപ്പോൾ...
വിജയിക്കാനെന്തിനിത്ര പരിഭവ൦ സഖീ........?


Comments

Popular posts from this blog

സത്യം