നീയും മഴയും.......



പെയ്തുകോണ്ടേയിരിക്കുന്നു....
മഴതോ൪ന്ന ചില്ലയിൽനിന്നൊരാ മഞ്ഞുപെയ്യു൦പോൽ.....
നിന്നോ൪മ്മകളു൦ മനസ്സിൽ.....


നിന്റെ ചിരി... നിന്റെ കണ്ണുകൾ...
നിന്റെ കവിൾ... ദീര്‍ഘനിശ്വാസങ്ങൾ....
കൈകോർത്തു നടന്ന കടൽക്കരകൾ...
മണൽത്തരികൾ.... അലകൾ.....
കഥ പറഞ്ഞ കാറ്റ്...
മാറോട് ചേർത്ത മൗനങ്ങൾ.......
മുറിവേറ്റ നുള്ളലുകൾ.......
വിരഹത്തിന്റെ വിതുമ്പലുകൾ....

പിന്നെ......
നറുനൈ൪മ്മല്യമായ ആ മനസ്സും.......!

പെയ്തുകോണ്ടേയിരിക്കുന്നു........
നീയും മഴയും..............




Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......