നമുക്കാശിക്കാം അത്രമാത്രം

നമുക്കാശിക്കാം അത്രമാത്രം

ഒരു വിളിപ്പാടകലേയല്ലെങ്കിലും .....

ആ വിളിയോന്നു കേള്‍ക്കാന്‍ .....!

കണ്ണെത്താ ദൂരത്താണെങ്കിലും ...

ഒരു നോക്ക് കാണാന്‍ .....!

കൈയെത്താ ദൂരതാണെങ്കിലും

ആ മൃത് സ്പര്‍ശമെല്‍ക്കാന്‍ .....!

എല്ലാം നഷ്ട്ടപെട്ടവന് .....

ആശകള്‍ മാത്രമല്ലേ കൂട്ടുള്ളൂ .....!

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......